Posted On
date_range Updated On
date_range ബഹ്റൈനിൽ 24 വയസ്സിന് മുകളിലെ മക്കളെ സ്പോൺസർ ചെയ്യാൻ 1000 ദിനാർ ശമ്പളം വേണം
മനാമ: ബഹ്റൈനിലെ പ്രവാസി ജോലിക്കാർക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയോ സ്പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത് 250 ദിനാർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.