ജവഹർ അസനാരുകുഞ്ഞ്
Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം സ്വദേശി നിര്യാതനായി
മനാമ: ഹൃദയാഘാതത്തെതുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചവറ ഇടപ്പള്ളിക്കോട്ട സഫീർ മൻസിലിൽ ജവഹർ അസനാരുകുഞ്ഞ് (60) ആണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. ഭാര്യ: ഹാജിറാ ബീവി. മക്കൾ: സഫീർ ജവഹർ, മനാഫ് ജവഹർ. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.