Posted On
date_range Updated On
date_range ഹൃദയാഘാതം; ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് (47)മരിച്ചത്. 24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക് നാട്ടിൽ പോയതായിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.
ഭാര്യ: സുമിത. മകൾ: ശ്രീ ലക്ഷ്മി സംസാ ബഹ്‌റൈൻ, വിശ്വകലാ സാംസ്കാരിക വേദി എന്നിവയുടെ പ്രവർത്തകൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.