കൃഷ്ണൻ
Posted On
date_range Updated On
date_range ഹൃദയാഘാതം; ബഹ്റൈനിൽ സന്ദർശനത്തിന് എത്തിയ മലപ്പുറം സ്വദേശി മരിച്ചു
മനാമ: ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ സൗദി പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. മലപ്പുറം വാഴക്കാട് ചെറുവായൂർ സ്വദേശി പൂവത്തിക്കൽ കൃഷ്ണൻ (54) ആണ് മരിച്ചത്.
ഭാര്യ: ഗീത. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകൃപ, അതുല്യ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.
നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.