കൊല്ലം സ്വദേശി ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ

മനാമ: കൊല്ലം സ്വദേശിയായ ബഹ്റൈൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിക്കോട് മരുതൂർകുള ങ്ങര സ്വദേശി ഹാരിസ് അബ്ദുൽ ഹക്കിം (33) ആണ് മരിച്ചത്. കഴിഞ്ഞ 11 വർഷമായി ബഹ്‌റൈനിലെ മുഹറഖിൽ കട നടത്തുകയാണ്. കടക്കുള്ളിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഒരു വർഷംമുെമ്പ നാട്ടിൽപോയി വന്നതായിരുന്നു. കുടുംബം നാട്ടിലാണ്.
Tags:    
News Summary - gulf suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.