ബി.എം. സുഹ്റയെയും ഡോ. എം.എം. ബഷീറിനെയും ഗ്ലോബൽ
തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range ഗ്ലോബൽ തിക്കോടിയൻസ് ഫോറം ആദരിച്ചു
മനാമ: ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ പ്രശസ്ത എഴുത്തുകാരി ബി.എം. സുഹ്റ, ഭർത്താവ് എഴുത്തുകാരനും കോഴിക്കോട് സർവകലാശാല മലയാളം ഡിപ്പാർട്മെന്റ് മുൻ മേധാവിയുമായ ഡോ. എം.എം. ബഷീർ എന്നിവരെ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ആദരിച്ചു.
ചാപ്റ്റർ പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ, സെക്രട്ടറി രഞ്ജി സത്യൻ, മജീദ് തണൽ, അഫ്സൽ, ബൈജു, നദീറ മുനീർ, ഹസൂറ അഫ്സൽ, ജിജി മുജീബ്, ശ്രീജില ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.