മുഹമ്മദ് റാഫി
മനാമ: ബഹ്റൈനിലെ മുൻ പ്രവാസിയും കണ്ണൂർ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് റാഫി (63) നാട്ടിൽ നിര്യാതനായി. മനാമ സൂക്കിൽ ഏറെ നാൾ കച്ചവടസ്ഥാപനം നടത്തിയിരുന്ന അദ്ദേഹം 30 വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു.
അഞ്ചുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. ഭാര്യ: ഫർസാന. മക്കൾ: സഹ്വ, ഹിബ, തനാസ. മരുമക്കൾ: ഫൈസൽ, അഷ്കർ, ഷകീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.