വി.​ഒ.​ടി ഭാ​ഷാ​ഘോ​ഷം -സീ​സ​ൺ 1 സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വോ​യി​സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം -ബ​ഹ്‌​റൈ​ൻ ഫോ​റം (വി.​ഒ.​ടി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, അ​ന്താ​രാ​ഷ്ട്ര മാ​തൃ​ഭാ​ഷ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി, ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ‘ഭാ​ഷാ​ഘോ​ഷം- സീ​സ​ൺ 1’ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

മാ​തൃ​ഭാ​ഷ​യു​ടെ മ​ഹ​ത്വ​വും ഭാ​ഷാ​സ്നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ഭാ​ഷ​യു​ടെ ച​രി​ത്രം, സാ​ഹി​ത്യം, സം​സ്കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്റ് സി​ബി കു​ര്യ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നീ​ഷ് ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. മ​ത്സ​ര​ത്തി​ന്റെ രൂ​പ​ക​ൽ​പ​ന​യും ഏ​കോ​പ​ന​വും ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ഭാ​ഷ​യും അ​റി​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​വി​യി​ലും തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - VOT Speech - Season 1 organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-24 08:19 GMT