സിറ്റി സെന്റർ മാളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ്
Posted On
date_range Updated On
date_range വോട്ടെടുപ്പ് പ്രചാരണവുമായി ഫ്ലാഷ്മോബ്
മനാമ: പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ വോട്ടർമാരെ ആഹ്വാനംചെയ്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സിറ്റി സെന്റർ മാളിലെ സന്ദർശകർക്കായാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ഞങ്ങൾ ബഹ്റൈന് വോട്ട് നൽകും എന്ന പ്രമേയത്തിലായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.