Posted On
date_range Updated On
date_range സഹായവുമായി സെൻട്രൽ മാർക്കറ്റ് ഫൈറ്റേഴ്സ് ക്രിക്കറ്റ് ടീം
മനാമ: കോവിഡ് ദുരിതമനുഭവിക്കുന്ന സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക് ആശ്വാസമായി സെൻട്രൽ മാർക്കറ്റ് ഫൈറ്റേഴ്സ് ക്രിക്കറ്റ് ടീം. മനാമയിൽ ലോക് ഡൗൺ ആയ കെട്ടിടത്തിലേക്ക് ആവശ്യമായ പഴവർഗങ്ങൾ ക്യാപ്റ്റൻ റഷീദ് ബുസ്താനിയുടെ നേതൃത്വത്തിൽ ദിവസവും ഇവർ എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.