Posted On
date_range Updated On
date_range കടുത്ത ചൂട്; താപനില 45 ഡിഗ്രി
മനാമ: ബഹ്റൈനിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. വേനൽക്കാലം വളരെ ചൂടുള്ളതായിരിക്കുമെന്നതിനാൽ പുറത്ത് സമയം ചെലവഴിക്കുന്നവർ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുകയും വെയിൽ ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.