ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ നടന്ന
എക്സിബിഷൻ ഉദ്ഘാടനം
Posted On
date_range Updated On
date_range ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ എക്സിബിഷൻ
മനാമ: ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി SPARKS-24 എക്സിബിഷൻ സംഘടിപ്പിച്ചു. ചെയർമാൻ ഷക്കിൽ അഹമ്മദ് ആസ്മി പ്രദർശനം ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലും വിവിധ പ്രോജക്ടുകളും മോഡലുകളും വിദ്യാർഥികൾ അവതരിപ്പിച്ചു. പ്രദർശനം രക്ഷിതാക്കളുടെയും സന്ദർശകരുടെയും പ്രശംസ പിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.