Posted On
date_range Updated On
date_range 46,000 ദീനാറിന്റെ മയക്കുമരുന്ന് പിടിച്ചു
മനാമ: നാലുകിലോഗ്രാമിൽ കൂടുതൽ മയക്കുമരുന്നുമായി നിരവധിപേർ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ് ഡ്രഗ് കൺട്രോൾ ആൻഡ് ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് ഇവരെ പിടികൂടിയത്. 46,000 ദീനാറിലധികം വിലമതിക്കുന്നതാണ് ഇവരിൽനിന്ന് പിടികൂടിയ മയക്കുമരുന്നുകൾ. വിവിധ രാജ്യക്കാരാണ് പ്രതികൾ. ഇവരിൽ സ്ത്രീകളുമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.