റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ ശനൂബിന്‍റെ പിതാവ് നിര്യാതനായി

മനാമ: ബഹ്റൈനിലെ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ ശനൂബിന്‍റെ പിതാവും പൗരപ്രമുഖനുമായ പി.പി ഏനുദ്ദീൻ കുട്ടിഹാജി (74) (സിറ്റി ഗ്രൂപ്പ് തിരൂർ) നാട്ടിൽ നിര്യാതനായി.

പിതാവ്: തിരൂർ സിറ്റി ഗ്രൂപ്പ് സ്ഥാപകൻ പരേതനായ പി.പി. മൊയ്തീൻകുട്ടി ഹാജി. മാതാവ്: പരേതയായ ഖദീജ ബീവി. ഭാര്യ: റുഖിയ വണ്ടൂർ. മക്കൾ: ശബ്ന, ശനൂബ് (മാനേജിങ് ഡയറക്ടർ-കൈസാൻ ഗ്രൂപ്പ്, റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജി.സി.സി, മലേഷ്യ, ഇന്ത്യ), ഷിജാസ് (സിറ്റി മെഡിക്കൽസ്). മരു മക്കൾ: പി. സിദ്ദീഖ് കൊയിലാണ്ടി (അബുദബി), റൈസ് തൃത്താല, ഡോ. സന എടവണ്ണപ്പാറ.

Tags:    
News Summary - Resan Gold Chairman Father Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.