രാഘവൻ നായർ


ബഹ്റൈനിലെ പ്രമുഖ ഇവന്‍റ് മാനേജർ അജിത് നായരുടെ പിതാവ് നിര്യാതനായി

മനാമ: ബഹ്റൈനിലെ പ്രമുഖ ഇവന്‍റ് മാനേജർ അജിത് നായരുടെ പിതാവ് രാഘവൻ നായർ (76) നാട്ടിൽ നിര്യാതനായി. വയനാണ് കൽപ്പറ്റയാണ് സ്വദേശം. ഭാര്യ: ഭാരതി നേത്യാർ. മക്കൾ: അജിത് നായർ, സുജിത് നായർ. മരുമക്കൾ: സിന്ധു, തുഷാര. ചെറുമക്കൾ: നന്ദു, ഗോപു.

Tags:    
News Summary - Raghavan Nair Passes Away in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.