Posted On
date_range Updated On
date_range ലോഗോ പ്രകാശനം ചെയ്‌തു
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന " ജീവിതവിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ലോഗോപ്രകാശനം ചെയ്തു.
യൂത്ത് ഇന്ത്യ ആക്റ്റിങ് പ്രസിഡന്റ് ഇജാസ്, ടീൻ ഇന്ത്യ ബോയ്സ് പ്രസിഡന്റ് മുഹമ്മദ് നോഷിൻ എന്നിവർക്ക് പ്രസിഡന്റ് സുബൈർ എം.എം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, കാമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്‌വി, കൺവീനർ മുഹമ്മദ് ഷാജി, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ജാസിർ പി.പി, അബ്ദു ശരീഫ് കായണ്ണ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.