തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ:  തിരുവനന്തപുരം നന്ദിയോട് സ്വദേശി സതീഷ് കുമാർ (51) ബഹ്​റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. നാസർ അബ്​ദുൽ  മുഹമ്മദ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം സല്‍ മാനിയ ഹോസ്പ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്.
 

Tags:    
News Summary - devji-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.