ഹ​നീ​ഫ

കോ​വി​ഡ്​: കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. ചേ​റൂ​ർ കു​മ്പ​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ്​ റു​സ്​​താ​ഖി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ബ​ർ​ക്ക​യി​ൽ വീ​ട്ടു​ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തോ​ളം ക​സ​ബി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: മി​സ്റി​യ. മ​ക്ക​ൾ: ത​ബ്സീ​റ, ഫി​ദ, മി​സ്ഫ, ലി​യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.