ബഹ്​റൈനിൽ ഒരാൾ കൂടി മരിച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. 64 വയസുള്ള സ്വദേശി വനിതയാണ്​ മരിച്ചത്​. ഇതോടെ, രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 96 ആയി.
പു​തു​താ​യി 573 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 297 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 246 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 30 പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 4997 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 735 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 23,318 ആ​യി.
Tags:    
News Summary - covid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.