Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
മനാമ: വാഹനാപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് 4500 ദീനാർ നഷ്ടപരിഹാരം നൽകാൻ വിധി. ഹൈ സിവിൽ കോടതിയാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സംഭവം. റോഡുമുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഇടുപ്പിന് പൊട്ടലും 22 ശതമാനം വൈകല്യം സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.