Posted On
date_range Updated On
date_range ഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം; ഏഷ്യക്കാരന് ഏഴ് വർഷം തടവ്
മനാമ: ഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചപ്പോൾ ഏഷ്യക്കാരന് ഏഴു വർഷം തടവ്. തർക്കത്തിനൊടുവിൽ ഏഷ്യക്കാരൻ കത്തിയെടുത്ത് പരാതിക്കാരനെ കുത്തുകയും അതുവഴി 10 ശതമാനം സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.