മാറ്റ്​ കുറയുന്ന ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചാ സദസ്സിൽനിന്ന്

മാറ്റു​ കുറയുന്ന ദേശീയ വിദ്യാഭ്യാസ നയം: ചർച്ചാ സദസ്സ്​​ സംഘടിപ്പിച്ചു

മനാമ: കേന്ദ്ര സർക്കാറി​െൻറ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ ഒാൺലൈൻ ചർച്ചാ സദസ്സ്​​ സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവത്​കരണത്തി​​െൻറ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസ നയവുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ. ആർ. യൂസുഫ് പറഞ്ഞു.

ജഅ്​ഫർ മൈദാനി, കമാൽ മുഹ്​യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ്​ലുറഹ്​മാൻ എന്നിവർ സംസാരിച്ചു.പ്രസിഡൻറ്​ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ.കെ. സലീം നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.