Posted On
date_range Updated On
date_range ബഹ്റൈനിൽ ഇന്ന് കാറ്റിനും മഴക്കും സാധ്യത
മനാമ: ഇന്ന് രാജ്യത്ത് ഇടിയോടുകൂടിയുള്ള മഴയും കാറ്റുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയുണ്ടായിരുന്നു. എന്നാൽ, മുൻ വർഷങ്ങളിലേതുപോലുള്ള തണുപ്പ് ഡിസംബർ കഴിയുേമ്പാഴും എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.