ശ​ക്​​ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​

മ​നാ​മ: വ​രു​ന്ന വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് ശ​ക്​​ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കാ​റ്റു​മൂ​ലം തി​ര​മാ​ല ഉ​യ​രാ​നും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തു​നി​ന്നാ​ണ്​ കാ​റ്റി​ന്‍റെ ഉ​ദ്​​ഭ​വം. ചി​ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Chance of strong winds and thunderstorms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.