????? ????????????? ???????????? ??.??.???? ??????????????? ????????? ??????? ??????? ????????

രക്തദാന ക്യാമ്പ്​ 

മനാമ: നന്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബി.ഡി.എഫ്​ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. നിരവധി പേർ രക്തം ദാനം ചെയ്തു. പരിപാടിക്ക്‌ പ്രസിഡൻറ്​ ടി.കെ. നാസർ, സെക്രട്ടറി നൗഫൽ നന്തി, അമീൻ നന്തി, ഹനീഫ് കടലൂർ, ഇല്ല്യാസ്, നാസർ, മനാസ്, വി.സി.അബ്​ദുല്ല , റമീസ്, ജൈസൽ, വിജേഷ്, പി.വി.കെ. കരീം , ശിഹാബ്  എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.