ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഭാരവാഹികൾ
Posted On
date_range Updated On
date_range ബി.കെ.എസ് വനിതാവേദി ഭാരവാഹികൾ
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി മോഹിനി തോമസ്, ജനറൽ സെക്രട്ടറിയായി നിമ്മി റോഷൻ എന്നിവരെ തെരഞ്ഞെടുത്തതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
അനിത തുസാലി, ജോബി ഷാജൻ, രചന അഭിലാഷ്, സിൻഷാ വിതേഷ്, മസീജ താരിഖ്, ധന്യ ശ്രീലാൽ, ഷീജ നടരാജ്, ഇന്ദിര വിശ്വനാഥൻ, സാരംഗി ശശി, പ്യാരി വിനോയ്, സോണി സതീഷ്, വിദ്യ വൈശാഖ്, കീർത്തി സാജൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.