ക​ർ​ഷ​ക​മോ​ർ​ച്ച അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.

എ​സ്. ജ​യ​സൂ​ര്യ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബി.​ജെ.​പി ക​ർ​ഷ​ക​മോ​ർ​ച്ച നേ​താ​വ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ബി.​ജെ.​പി ക​ർ​ഷ​ക​മോ​ർ​ച്ച അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​സ്. ജ​യ​സൂ​ര്യ​ൻ ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചു.

നാ​ട്ടി​ലെ ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കി ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് ഉ​ൽ​പ​ന്നം വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

ഈ ​കാ​ര്യ​ങ്ങ​ൾ സം​സ്കൃ​തി ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത്ത് മാ​ത്തൂ​രും അ​നി​ൽ മ​ട​പ്പ​ള്ളി​യും ചേ​ർ​ന്ന് അ​ഡ്വ. ജ​യ​സൂ​ര്യ​നെ ധ​രി​പ്പി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം സം​സ്കൃ​തി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

Tags:    
News Summary - BJP Workers Front Nethav Central Market visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.