ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 2024 ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 2024 ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്റ് വി​ഷ്ണു.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് കു​റു​പ്പ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി മോ​നി ഒ​ടി​ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, സു​ഭാ​ഷ് തോ​മ​സ് അ​ങ്ങാ​ടി​ക്ക​ൽ എ​ന്നി​വ​രും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വ​ർ​ഗീ​സ് മോ​ടി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ബോ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി​നീ​ത് വി.​പി, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി അ​രു​ൺ പ്ര​സാ​ദ്, സ​ജു ഡാ​നി​യ​ൽ എ​ന്നി​വ​രും മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി രെ​ഞ്ചു ആ​ർ. നാ​യ​ർ, ലേ​ഡീ​സ്‌ വി​ങ് പ്ര​സി​ഡ​ന്റ് ഷീ​ലു വ​ർ​ഗീ​സ്, ലേ​ഡീ​സ്‌ വി​ങ് സെ​ക്ര​ട്ട​റി സി​ജി തോ​മ​സ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ സു​നു കു​രു​വി​ള, എ​ബി​ൻ ജോ​ൺ, മീ​ഡി​യ ക​ൺ​വീ​ന​ർ വി​ഷ്ണു പി. ​സോ​മ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ ര​ഞ്ജു.​ആ​ർ, സു​ഭാ​ഷ് തോ​മ​സ്, ആ​ർ​ട്സ് ആ​ൻ​ഡ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ ലി​ജൊ ബാ​ബു, ജെ​യ്‌​സ​ൺ, മ​ഹേ​ഷ് ജി. ​കു​റു​പ്പ്, സ്പോ​ര്‍ട്സ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ ‌അ​രു​ൺ കു​മാ​ർ, അ​ജി​ത് എ.​എ​സ്, മെ​ഡി​ക്ക​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ റോ​ബി​ൻ ജോ​ർ​ജ്, ബി​ജോ തോ​മ​സ്, രേ​ഷ്മ ഗോ​പി​നാ​ഥ്, ലി​ബി ജ​യ്സ​ൺ, ജോ​ബ് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ അ​നി​ൽ​കു​മാ​ർ, അ​ജി പി. ​ജോ​യ്, അ​ജി ടി. ​മാ​ത്യു, വി​ഷ്ണു പി. ​സോ​മ​ൻ, നോ​ർ​ക്ക ര​ജി​സ്‌​ട്രേ​ഷ​ൻ സു​ഭാ​ഷ്‌ തോ​മ​സ്, ബി​ജോ​യ്, ശ്യാം ​എ​സ്. പി​ള്ള, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ജു ടി. ​കോ​ശി എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി രാ​ജീ​വ് പി. ​മാ​ത്യു, വി​നോ​ജ് മ​ത്താ​യി, ഫി​ന്നി എ​ബ്ര​ഹാം, ബി​നു പു​ത്ത​ൻ​പു​ര​ക്ക​ൽ, ബി​നു കോ​ന്നി, മോ​ൻ​സി ബാ​ബു, ലി​ജു എ​ബ്ര​ഹാം, ജേ​ക്ക​ബ് കൊ​ന്ന​ക്ക​ൽ, സൈ​മ​ൺ ജോ​ർ​ജ്, ജ​യ​ഘോ​ഷ്‌ എ​സ്, റെ​ജി ജോ​ർ​ജ്, വി​നു, രാ​കേ​ഷ്‌ കെ.​എ​സ്, ജി​തു രാ​ജ്, അ​ഞ്ജു മോ​ൾ വി​ഷ്ണു, ആ​ഷാ എ. ​നാ​യ​ർ, ദ​യാ ശ്യാം, ​കു​സു​മം ബി​ജോ​യ്, ജി​ജി​ന ഫ​ക്രു​ദീ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബഹ്‌റൈനിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം, വിവിധ ഹോസ്‌പിറ്റലുകളുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, അർഹതപ്പെട്ട വിവിധ ലേബർ ക്യാമ്പുകളിൽ നടത്തുന്ന ഭക്ഷണവിതരണം, സാമ്പത്തിക പ്രയാസത്തിൽ നിയമക്കുരുക്കിൽ നാട്ടിൽ പോകാൻ സാധിക്കാത്തവർക്ക് നിയമ സഹായം, ബുദ്ധിമുട്ടുന്നവർക്ക്‌ ടിക്കറ്റ്, ഫുഡ് കിറ്റ് വിതരണം, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവ അസോസിയേഷൻന്‍റെ കീഴിൽ നടത്തിവരുന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ അ​സോ​സി​യേ​ഷ​നി​ലൂ​ടെ ക​ഴി​യു​മെ​ന്നും ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജി​ല്ല​യി​ൽ​നി​ന്നു​മു​ള്ള ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​യി വ​ർ​ത്തി​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട അ​സോ​സി​യേ​ഷ​ന്റെ പ്ര​ഥ​മ ക​ർ​ത്ത​വ്യ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ഹ്‌​റൈ​നി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ര​ഞ്ജു ആ​ർ. നാ​യ​രു​മാ​യി (34619002) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Bahrain Pathanamthitta District Expatriate Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.