മനാമ: 2024-25 വർഷത്തെ പത്ത്, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു.കണ്ണൂർ കോർപറേഷൻ മേയർ മുഖ്യാതിഥിയായികൊണ്ട് വിപുലമായ രീതിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയിൽ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടിയുമായി ബന്ധപ്പെട്ട എന്ത് ആവശ്യത്തിനും താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് നസീർ- 0091 7736166486, അൻസാരി - 0091 7012191086.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.