ബഹ്​റൈൻ: ഭാഗിക കർഫ്യൂ നിർദേശത്തിന്​ അനുകൂലമായി പാർലമെൻറ്​

മനാമ: ബഹ്​റൈനിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശത്തിന്​ അനുകൂലമായി പാർലമ​െൻറി​ൽ എം.പിമാർ വോട്ട്​ ചെയ്​തു.

കോവിഡ്​ വ്യാപനം തടയുന്നതി​​​െൻറ ഭാഗമായാണ്​ നിർദേശം വന്നത്​. 19 എം.പിമാർ അനുകൂലമായും രണ്ട്​ പേർ എതിർത്തും വോട്ട്​ ചെയ്​തു. രണ്ട്​ പേർ വിട്ടുനിന്നു. വൈകിട്ട്​ ആറ്​ മുതൽ രാവിലെ അഞ്ച്​ വരെ കർഫ്യൂ ഏർപ്പെടുത്തണമെന്നാണ്​ നിർദേശം.

Tags:    
News Summary - Bahrain Covid Curfew-Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.