മനാമ: കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി മനാമ സെൻട്രൽ മാർക്കറ്റിെൻറ പ്രവ ർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.െഎ) അറിയിച്ചു.
പഴം, പച്ചക്കറി വ്യാപാരികൾക്ക് പുലർച്ച ഒന്നു മുതൽ രാവിലെ ആറു വരെയാണ് പ്രവർത്തന സമയം. ഉപഭോക്താക്കൾക്ക് പുലർച്ച നാല് മുതൽ ഉച്ച രണ്ടു വരെയാണ് പ്രവേശനം. 1, 3, 4, 9 എന്നീ ഗേറ്റുകളാണ് ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിരിക്കുന്നത്. പൊലീസ്, മുനിസിപ്പാലിറ്റി, സെൻട്രൽ മാർക്കറ്റ് പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇൗ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.