??????? ??.??.??.?? ???? ?????? ????????? ???????????? ????? ???? ??? ?????????????????

ശാഹീൻ ബാഗിന്​ ഐക്യദാർഢ്യവുമായി സ​മ​ര പ​രി​പാ​ടി

മ​നാ​മ: ശാ​ഹീ​ൻ ബാ​ഗ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ബ​ഹ്‌​റൈ​ൻ കെ.​എം.​ സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ​യി​ൽ ശാ​ഹീ​ൻ ബാ​ഗ് സ​മ​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം അ​സ്‌​ലം വ​ട​ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​കെ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

എ​സ്.​വി ജ​ലീ​ൽ, എ.​പി ഫൈ​സ​ൽ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഇ​സ്​​മാ​യി​ൽ പ​റ​മ്പ​ത്ത്, റാ​സി​ഖ് വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​ദീ​ല മൂ​സ്സ ഹാ​ജി, ഹാ​ഫി​സ് വ​ള്ളി​ക്കാ​ട്, അ​ൻ​സാ​ർ ക​ണ്ണൂ​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സ്‌​ക​ർ വ​ട​ക​ര സ്വാ​ഗ​ത​വും മു​നീ​ർ ഒ​ഞ്ചി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.