??????? ??????

തമിഴ്​നാട്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു

മനാമ: തമിഴ്​നാട്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു. തമിഴ്​നാട്​ തഞ്ചാവൂർ കുംഭകോണം സ്വദേശി മുസ്​തഫ ഷാജഹാൻ (60) ആണ്​ മരിച്ചത്​.
പള്ളിയിൽ നമസ്​കാരത്തിനുശേഷം ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

അബ്​ദുലാൽ ​ക്ലീനിങ്​ ആൻഡ്​ മെയിൻറനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.