ഇ​ന്ത്യ​ൻ സ്​​കൂ​ൾ 70ാം വാ​ർ​ഷി​ക ലോ​ഗോ ഡി​സൈ​ൻ മ​ത്സ​രം

മ​നാ​മ: 70ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ സ്​​കൂ​ൾ ലോ​ഗോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ ന്നു. 1950ൽ ​സ്ഥാ​പി​ത​മാ​യ സ്​​കൂ​ളി​​െൻറ പേ​രും പെ​രു​മ​യും സം​സ്​​കാ​ര​വും ചി​ത്രീ​ക​രി​ക്കു​ന്ന ലോ​ഗോ​യു​ടെ രൂ​പ​ക​ൽ​പ​ന യ​ഥാ​ർ​ഥ ക​ലാ​സൃ​ഷ്​​ടി​യാ​യി​രി​ക്ക​ണം.

തി​ര​ഞ്ഞെ​ടു​ക്കു​ന്ന ലോ​ഗോ​ക്ക്​ സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. എ​ൻ‌​ട്രി​ക​ൾ ഫെ​ബ്രു​വ​രി 20ന​കം isb70@indianschool.bh എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഡി​സൈ​നി​ന് പി​ന്നി​ലെ ആ​ശ​യം വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു വി​വ​ര​ണ​വും ലോ​ഗോ​ക്കൊ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.