??????? ?????????????

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: ക​ണ്ണൂ​ർ മേ​ലെ ചൊ​വ്വ സു​നി​ത വി​ല്ല​യി​ൽ ജോ​യ്​ ജ​യ​ച​ന്ദ്ര​ൻ (44) ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി.

അ​ഷ്​​റ​ഫ്​​സ്​ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സ്വാ​തി ശ​ർ​മ. എ​ട്ടു​ വ​യ​സ്സു​ള്ള മ​ക​നു​ണ്ട്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.