????????????????????? ????? ???????? ?????? ???????????? ????? ?????? ???????????? ????? ????????????? ?????????? ??????????? ?????? ?????????? ?????? ???????????? ??????? ????? ?????????? ???????????????????

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സൗ​ദി അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ ബ​ഹ്റൈ​നി​ലെ സൗ​ദി അം​ബാ​സ​ഡ ​ര്‍ പ്രി​ന്‍സ് സു​ൽ​ത്താ​ൻ ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് ആ​ല്‍ സു​ഊ​ദി​നെ സ്വീ​ക​രി​ച്ചു. സൗ​ദി​യു​മാ​യി നി​ല​നി​ല്‍ക്കു​ന്ന മി​ക​ച്ച ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ബ​ഹ്റൈ​ന് ഏ​റെ ക​രു​ത്തു​പ​ക​രു​ന്ന ഒ​ന്നാ​ണെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ത​ക​ള്‍ക്കി​ട​യി​ലു​ള്ള സാ​ഹോ​ദ​ര്യ​ബ​ന്ധ​വും ഇ​ഴ​യ​ടു​പ്പ​വും വ​രും​കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന സൗ​ദി രാ​ജാ​വി​ന് ആ​യു​രാ​രോ​ഗ്യ സൗ​ഖ്യം നേ​രു​ക​യും ചെ​യ്തു. ഗു​ദൈ​ബി​യ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഏ​ല്‍പി​ക്ക​പ്പെ​ട്ട ദൗ​ത്യം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ക്കാ​ന്‍ അം​ബാ​സ​ഡ​ര്‍ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ബ​ഹ്റൈ​നി​ല്‍ സേ​വ​നം ചെ​യ്യാ​ന്‍ ല​ഭി​ച്ച അ​വ​സ​രം ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ര്‍ പ്രി​ന്‍സ് സു​ൽ​ത്താ​ന്‍ പ​റ
​ഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.