??????????? 2020?????????????????????????

വ​ർ​ണ ശോ​ഭ​യോ​ടെ ‘പ​വി​ഴ​മ​ഴ 2020’

മ​നാ​മ: ഐ​മാ​ക് പ​ത്താം വാ​ർ​ഷി​ക​വും ഫ്ല​വേ​ഴ്‌​സ് ടി.​വി ബ​ഹ്‌​റൈ​ൻ ലോ​ഞ്ചി​ങ്ങും ന​ട​ന്നു. സാ​മൂ​ഹി​ക​ പ്ര​വ​ർ​ത്ത​ക​യും, അ​ഭി​നേ​ത്രി​യു​മാ​യ സോ​ണി​യ മ​ൽ​ഹാ​ർ, അ​ൽ അ​റെ​യ്ഡ് ഹോ​ൾ​ഡി​ങ് ക​മ്പ​നി ബ​ഹ്‌​റൈ​ൻ ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ നാ​സ​ർ മു​ഹ​മ്മ​ദ് അ​ൽ അ​റെ​യ്ഡ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഐ​മാ​ക് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​​ ദേ​വ​ദാ​സ് കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, മാ​ഗ്​​നം ഇം​പ്രി​ൻ​റ്​ ഡ​യ​റ​ക്ട​ർ ജോ​ജി വ​ർ​ക്കി, ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ൻ, ഐ​മാ​ക് പ്രി​ൻ​സി​പ്പ​ൽ സു​ധി പു​ത്ത​ൻ​വേ​ലി​ക്ക​ര, ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ബ്യൂ​റോ ചീ​ഫ് ജോ​മോ​ൻ കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മീ​ഡി​യ സി​റ്റി​യും ഐ​മാ​ക് 10ാംവാ​ർ​ഷി​ക​വും മു​ഖ്യാ​തി​ഥി​ക​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഐ​മാ​ക് ‘സോ​ഷ്യ​ൽ എ​ക്​​സ​ല​ൻ​സ് അ​വാ​ർ​ഡ് 2020’ ഡോ. ​സോ​ണി​യ മ​ൽ​ഹാ​റി​ന് ന​ൽ​കി ആ​ദ​രി​ച്ചു. 50 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ സി.​പി. വ​ർ​ഗീ​സി​ന്​ ‘ഐ​മാ​ക് ചാ​രി​റ്റി ആ​ൻ​ഡ് സോ​ഷ്യ​ൻ വെ​ൽ​ഫെ​യ​ർ അ​വാ​ർ​ഡ്’ ന​ൽ​കി ആ​ദ​രി​ച്ചു. കെ.​സി.​എ ഏ​ർ​പ്പെ​ടു​ത്തി​യ ബെ​സ്​​റ്റ്​ ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡ് നേ​ടി​യ ഐ​മാ​ക് അ​ധ്യാ​പ​ക​ന​യ പ്ര​ശാ​ന്ത്, സി​നി​മ താ​ര​വും, ഡാ​ൻ​സ​റു​മാ​യ സ്നേ​ഹ അ​ജി​ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.