??????????????? ???????? ?????????????????? ??????? ?????????????

പോ​സ്​​റ്റ​ല്‍ വി​ഭാ​ഗം പു​തി​യ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

മ​നാ​മ: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ സ്​​റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യ​താ​യി ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ പോ​സ്​​റ്റ​ല്‍ വി​ഭാ​ഗം അ​റി​യി​ച്ചു. ബ​ഹ്റൈ​ന്‍ പാ​ര​മ്പ​ര്യ-​സാം​സ്കാ​രി​ക അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദേ​ശീ​യ ദി​ന സ്മ​ര​ണ​ക്കാ​യി സ്​​റ്റാ​മ്പ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ഹ​മ​ദ് രാ​ജാ​വി​​െൻറ ചി​ത്ര​വും രാ​ജ്യ​സ്​​നേ​ഹ​ത്തെ​ക്കു​റി​ച്ച ക​വി​താ​ശ​ക​ല​വും ചേ​ര്‍ത്താ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത്. 500, 750 ഫി​ല്‍സ് വീ​തം വി​ല​യു​ള്ള സ്​​റ്റാ​മ്പു​ക​ളാ​ണ്​ വി​ൽ​പ​ന​ക്ക്​ ത​യാ​റാ​യി​ട്ടു​ള്ള​ത്.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT