????????? ???????? ???????????? ???????? ????????????? ??????????? ??????????? ????????????

‘ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ​ഫെ​യ​ർ 2019’ ആ​രം​ഭി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ​ഫെ​യ​ർ 2019 ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ആ​രം​ഭി​ച്ചു. ദ്വി​ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ലോ​ക്​ കു​മാ​ർ സി​ൻ​ഹ നിർവഹിച്ചു. മെ​ഗാ ഫെ​യ​റി​​െൻറ ഭാ​ഗ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ർ​ട്ട്​ എ​ക്​​സി​ബി​ഷ​നും അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

​െഫ​യ​റി​​െൻറ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​മേ​ള​യും ന​ട​ക്കു​ന്നു​ണ്ട്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ ന​ട​രാ​ജ​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.