??????? ???????????????????? ????????? ????????

വീഥികളിൽ നിറങ്ങൾ പൂത്തു; ദേശീയ ദിനാഘോഷം ഉജ്ജ്വലമാകും

മ​നാ​മ: ബ​ഹ്​​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​െൻറ ആ​ഹ്ലാ​ദം രാ​ജ്യ​ത്ത്​ എ​ങ്ങും പ്ര​ക​ടം. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും സം​ബ​ന്ധി​ക്കും. റോ​ഡു​ക​ൾ വെ​ളു​പ്പും ചു​വ​പ്പും നി​റ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. ദേ​ശീ​യ പ​താ​ക​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും നി​റ​ഞ്ഞ വീ​ഥി​ക​ളി​ലൂ​ടെ പ​താ​ക​യേ​ന്തി വാ​ഹ​ന​ങ്ങ​ളും സ​ദാ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ന്നു. ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.