???????????????????? ??????? ????????????????????????????? ?????????? ???????? ???? ??????? ??? ????????? ??????????? ??????????? ??????????????????????

കി​രീ​ടാ​വ​കാ​ശി​യെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ ​ലീ​ഫ​യെ കു​വൈ​ത്തി​​െൻറ ബ​ഹ്​​റൈ​നി​ലെ പു​തി​യ അം​ബാ​സ​ഡ​ർ ശൈ​ഖ്​ ത​മീ​ർ അ​ൽ ജാ​ബ​ർ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ സ​ബ ാ​ഹ്​ സ​ന്ദ​ർ​ശി​ച്ചു. ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശി​ച്ച കി​രീ​ടാ​വ​കാ​ശി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹി​​െൻറ​യും നേ​തൃ​ത്വ​ങ്ങ​ളി​ലൂ​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ഹ്​​റൈ​നി​ലേ​ക്ക്​ അം​ബാ​സ​ഡ​റെ സ്വാ​ഗ​തം ചെ​യ്യു​ക​യും ന​യ​ത​ന്ത്ര​ബ​ന്ധ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു.
കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​വ​സ​രം ല​ഭി​ച്ച​തി​ൽ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്
​​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.