???????? ???????? ???? ????????? ??? ????????? ?????????????? ??????????????? ??????????? ????? ?????????? ??????????????????????

മ​ന്ത്രി​യെ െഡ​ന്മാ​ർ​ക്​​​ ​അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: വ്യ​വ​സാ​യ, വ്യാ​പാ​ര, വി​നോ​ദ​സ​ഞ്ചാ​ര​ വ​കു​പ്പ്​ മ​ന്ത്രി സ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യ​നി​യെ ബ​ഹ്​​റൈ​നി​ലെ െഡ​ന്മാ​ർ​ക്​​​ ​ അം​ബാ​സ​ഡ​ർ ഒാ​ലെ മോ​സ്​​ബി സ​ന്ദ​ർ​ശി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ- ദാ​നി​ഷ്​ ബ​ന്ധ​ത്തെ​ക്കു​റി​ച്ച​ും

പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും മ​​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച​യി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. എ​ല്ലാ സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബ​ഹ്​​റൈ​​െൻറ നി​ല​പാ​ടി​നെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.