കാർ കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ
Posted On
date_range Updated On
date_range കാറിടിച്ച് ഏഷ്യക്കാരൻ മരിച്ചു
മനാമ: ബഹ്റൈനിൽ കാറിടിച്ച് പ്രവാസി മരിച്ചു. ജിദാഫ് ലോക്കൽ മാർക്കറ്റിലാണ് അപകടം. 44കാരനായ ഏഷ്യൻ പ്രവാസിയാണ് മരിച്ചത്. റോഡിന്റെ വശത്ത് നിൽക്കുകയായിരുന്ന ഇയാളെ ഇതുവഴി വന്ന കാർ ഇടിക്കുകയായിരുന്നു. വേണ്ട നടപടികൾ സ്വീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.