Posted On
date_range Updated On
date_range ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജതജൂബിലി: സ്റ്റാമ്പ് പുറത്തിറക്കി
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാർഷികത്തിന്റെയും ഭാഗമായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ഭാഗമായ ബഹ്റൈൻ പോസ്റ്റ് സ്മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.
സ്റ്റാമ്പുകൾ എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും ലഭിക്കും. അഞ്ച് സ്റ്റാമ്പുകൾ അടങ്ങുന്ന ഷീറ്റിന് അഞ്ച് ദീനാർ നിരക്കിൽ ലഭ്യമാണ്. ഫസ്റ്റ്ഡേ എൻവലപ്പ് 1.5 ദീനാറിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.