അൽ ഹിദായ മലയാളം കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range അൽ ഹിദായ ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു
മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മയുടെ കീഴിൽ ഇഫ്താർ സംഘടിപ്പിച്ചു. ഹൂറ അൽ റയ്യാൻ ആസ്ഥാനത്ത് നടന്ന ഇഫ്താർ മീറ്റിൽ മുന്നൂറിൽ അധികം പേർ പങ്കെടുത്തു. ഷെമീർ ഫാറൂഖി പ്രഭാഷണം നടത്തി. നസീർ, ഹംസ റോയൽ, ദിൽഷാദ്, സാദിഖ് ബിൻ യഹ്യ, അബ്ദുൽ സലാം, ഷംസീർ, ഫക്രുദ്ദീൻ, കോയ ബേപ്പൂർ, സമീർ റിഫ, ഹംസ കെ. അഹ്മദ്, എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.