മനാമ: റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ‘റമദാനിനെ വരവേൽക്കാം’ എന്ന പേരിൽ അഹ്ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു.
ശൈഖ ഹെസ്സ സെന്ററിൽ ഇന്നലെ രാത്രി 7.30ന് നടന്ന പരിപാടിയിൽ നാട്ടിൽനിന്നെത്തിയ ഹാരിസുദ്ദീൻ പറളി, യൂസഫ് അലി സ്വലാഹി എന്നീ പണ്ഡിതർ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.