അ​​ൽ​​കു​​വൈ​​ത്തി ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സി​ൽ മെ​​ഗാ സെ​യി​ൽ

മ​​നാ​​മ: 76 വ​​ർ​​ഷ​​ത്തെ സേ​​വ​​ന പാ​​ര​​മ്പ​​ര്യ​​മു​​ള്ള ബ​​ഹ്റൈ​​നി​​ലെ പ്ര​​മു​​ഖ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സ് ദാ​​താ​​ക്ക​​ളാ​​യ അ​​ൽ​​കു​​വൈ​​ത്തി​​യി​​ൽ മെ​​ഗാ സെ​​യി​​ൽ ആ​​രം​​ഭി​​ച്ചു. ഇ​​ല​​ക്ട്രോ​​ണി​​ക്സ് പ്രോ​​ഡ​​ക്ടു​​ക​​ൾ​​ക്കും മ​​റ്റു നി​​ത്യോ​​പ​​യോ​​ഗ വ​​സ്തു​​ക്ക​​ൾ​​ക്കും 90 ശ​​ത​​മാ​​നം വ​​രെ വി​​ല​​ക്കി​​ഴി​​വാ​​ണ് ടൂ​​ബ്ലി​​യി​​ലെ അ​​ദാ​​രി പാ​​ർ​​ക്കി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന അ​​ൽ​​കു​​വൈ​​ത്തി ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച ഓ​​ഫ​​ർ സെ​​യി​​ൽ ഇ​​ന്നും നാ​​ളെ​​യും (13, 14) രാ​​വി​​ലെ 10 മു​​ത​​ൽ രാ​​ത്രി ഒ​​മ്പ​​ത് വ​​രെ തു​​ട​​രും.

ഗ്യാ​​സ് അ​​ടു​​പ്പ്, ഇ​​ൻ​​ഡ​​ക്ഷ​​ൻ കു​​ക്ക​​ർ, വി​​വി​​ധ ത​​രം മി​​ക്സി​​ക​​ൾ, ഗ്രൈ​​ൻ​​ഡ​​റു​​ക​​ൾ, കെ​​റ്റി​​ൽ, വാ​​ട്ട​​ർ​​ബോ​​യി​​ല​​ർ, മ​​റ്റ് അ​​ടു​​ക്ക​​ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, കൂ​​ള​​ർ, വാ​​ൾ ഫാ​​ൻ, ഇ​​സ്തി​​രി​​പ്പെ​​ട്ടി, വാ​​ഷി​​ങ് മെ​​ഷീ​​ൻ, ഫ്രി​​ഡ്ജ് തു​​ട​​ങ്ങി നി​​ര​​വ​​ധി ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സ് വ​​സ്തു​​ക്ക​​ൾ​​ക്ക് വി​​ല​​ക്കി​​ഴി​​വു​​ണ്ട്. കൂ​ടാ​തെ 250 ദീ​നാ​ർ മു​ത​ൽ 1000 ദീ​നാ​ർ വ​രെ​യു​ള്ള പ​ർ​ച്ചേ​സി​ന് ടി.​വി, റ​ഫ്രി​ജ​റേ​റ്റ​ർ, കോ​ൺ​ടാ​ക്ട് ​ഗ്രി​ൽ, സ്റ്റീ​ൽ കെ​റ്റി​ൽ തു​ട​ങ്ങി ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കാം. 

Tags:    
News Summary - Mega Sale at Al Kuwaiti Electronics and Home Appliances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT