ഐ.​സി.​എ​ഫ് ഉം​റ സം​ഘ​ത്തി​ന് നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നാ​മ​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഐ.​സി.​എ​ഫ് ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ബ​ഹ്റൈ​ൻ ഉം​റ സ​ർ​വി​സി​ന് കീ​ഴി​ലു​ള്ള ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ശ​മീ​ർ സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 44 അം​ഗ സം​ഘ​മാ​ണ് മ​നാ​മ​യി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​കെ. അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​സ്ത​ഫ ഹാ​ജി ക​ണ്ണ​പു​രം, മീ​ഡി​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​എ​ഫ് ഉം​റ സ​ർ​വി​സി​ന് കീ​ഴി​ലു​ള്ള അ​ടു​ത്ത സം​ഘം ഫെ​ബ്രു​വ​രി 19, മാ​ർ​ച്ച് 12 തീ​യ​തി​ക​ളി​ൽ യാ​ത്ര തി​രി​ക്കു​മെ​ന്നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 39871794, 33892169, 33372338 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ICF Umrah Association receives pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT