ഭി​ന്ന​ശേ​ഷി

വി​ഭി​ന്ന​മാം ശേ​ഷി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ

വ്യ​ത്യ​സ്ത​മാ​കും വ്യ​ക്തി​ക​ളു​ടെ

ജീ​വി​ത​വീ​ഥി​ക​ളി​ൽ ജ​ന്മ​നാ ക​ര​ഗ​ത​മാ​കും

ഭി​ന്ന​ശേ​ഷി​ക​ളി​ൽ കൂ​ട്ടി​യും കു​റ​ച്ചും

ക​ഴി​വു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ൽ കാ​ര്യ​മാ​ക്കാ​തെ

ജീ​വി​ത​കാ​ല​ച​ക്ര​ത്തി​ൽ ചേ​ർ​ത്തു​പി​ടി​ച്ച്

ജീ​വി​ത​ത്തോ​ണി സാ​വ​ധാ​ന​ത്തി​ൽ ച​ലി​പ്പി​ച്ച്

പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി

അ​സാ​മാ​ന്യ​മ​ന​സ്സ് ധൈ​ര്യം മു​റു​കെ​പ്പി​ടി​ച്ച്

പ​രി​പാ​ല​നം പോ​ലെ പ​രി​ലാ​ള​ന കൊ​തി​ക്കു​ന്ന

വി​ഭി​ന്ന മ​ന​സ്സു​ക​ളെ മ​ന​സ്സാ വ​രി​ച്ച്

ഷേ​മു​ഷി താ​ര​ത​മ്യ​ത്തി​ന് ത​മ്മി​ൽ

പ​ര​സ്പ​രം ഇ​ട​ന​ൽ​കാ​തെ പ​രി​ച​രി​പ്പൂ

ശ്വാ​സ​മു​ള്ള കാ​ലം

മ​ന​സ്സി​നെ ശാ​ന്ത​മാ​ക്കി

ശ​രീ​ര​ത്തെ വ​ഴ​ക്ക​മു​ള്ള

ത​ഴ​ക്ക പ​രി​ശീ​ല​ന​ത്തി​ന്

പ്രാ​പ്തി​യേ​കി​ടും ക​രു​ത​ലി​ൻ

കൈ​ത്താ​ങ്ങാ​യി ഭി​ന്ന-​വി​ഭി​ന്ന

ശാ​രീ​രി​ക മാ​ന​സി​കാ​വ​സ്ഥ​ക​ളെ

മാ​റോ​ട​ണ​ക്കും മാ​താ​പി​താ

വാ​ത്സ​ല്യ​പൂ​ർ​വം ത​ത്തു​ല്യ

മാ​തൃ​ക തീ​ർ​ക്കാം മ​റ​ക്കാ​തെ

മാ​റി​നി​ൽ​ക്കാ​തെ മ​ടി​ച്ചു​നി​ൽ​ക്കാ​തെ

മു​ന്നോ​ട്ടു​വ​രാം മ​ന​സ്സി​ലാ​ക്കാ​ൻ

മ​ന​സ്സ് വെ​ച്ചാ​ൽ മ​നോ​താ​ളം മു​റു​കെ​പ്പി​ടി​ക്കാം

മ​നോ​നി​ല​യും മ​നോ​ഭാ​വ​വും

മ​ന്ദം മ​ന്ദം സ​മ്മി​ശ്ര​മാ​യി മാ​റ​ട്ടെ.

Tags:    
News Summary - differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-08 08:42 GMT
access_time 2026-02-08 08:32 GMT