അ​ബ്​​ദു​ൽ റ​ഷീ​ദ്​

പ​ട്ടാ​മ്പി സ്വ​ദേ​ശി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. പാ​ല​ക്കാ​ട്​ പ​ട്ടാ​മ്പി പു​ല​മ​ന്തോ​ൾ കൊ​പ്പം വി​ള​യൂ​ര്‍ സ്വ​ദേ​ശി നി​മ്മി​ണി​കു​ളം മ​ഹ​ൽ കൊ​ള​ക്കാ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ് (54) റി​യാ​ദ് ന​സിം അ​ൽ​ഹ​സ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. മ​ക​ൻ അ​ർ​ഷാ​ദ് ഒ​രാ​ഴ്ച് മു​മ്പാ​ണ് തൊ​ഴി​ൽ വി​സ​യി​ൽ റി​യാ​ദി​ൽ എ​ത്തി​യ​ത്. പി​താ​വ്: മൊ​യ്ദീ​ൻ (പ​രേ​ത​ൻ), മാ​താ​വ്: ന​ഫീ​സ (പ​രേ​ത), ഭാ​ര്യ: സു​നീ​റ, മ​റ്റ്​ മ​ക്ക​ൾ: അ​ൻ​ഷാ​ദ്, ഫാ​ത്തി​മ ഷ​ദ. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ മു​ജീ​ബി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പു​ല്ലൂ​ർ, ജാ​ഫ​ർ വീ​മ്പൂ​ർ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കും.

Tags:    
News Summary - A Patambi native dies of heart attack in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.